• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

കെഎസ്ഇബിക്ക് 7300 കോടിയുടെ ബാധ്യത;വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് എം എം മണി

news18india
Updated: June 12, 2018, 3:40 PM IST
കെഎസ്ഇബിക്ക് 7300 കോടിയുടെ ബാധ്യത;വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് എം എം മണി
news18india
Updated: June 12, 2018, 3:40 PM IST
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എംഎം മണി. നിലവിലെ സാഹചര്യത്തിൽ നിരക്ക് വർദ്ധിപ്പിക്കാതെ പിടിച്ചു നിൽക്കാനാവില്ലെന്നാണ് വൈദ്യുത മന്ത്രി അറിയിച്ചിരിക്കുന്നത്. കെഎസ്ഇബിക്ക് 7300 കോടി രൂപയുടെ ബാധ്യതയാണുള്ളത്. ആ സാഹചര്യത്തിൽ നിരക്കു കൂട്ടിയാൽ മാത്രമെ ബോർഡിന്റെ ചെലവുകൾ കണ്ടെത്താനാകു എന്നാണ് കരുതപ്പെടുന്നത്. എത്ര ബാധ്യതയുണ്ടായാലും വൈദ്യുത നിരക്ക് വർദ്ധിപ്പിക്കാനില്ലെന്ന് നേരത്തെ വൈദ്യുത മന്ത്രി അറിയിച്ചിരുന്നതാണ്. എന്നാൽ ബാധ്യത അധികമായതോടെയാണ് നിരക്ക് വർദ്ധനയെക്കുറിച്ച് ആലോചിക്കുന്നത്.

അതിരപ്പള്ളി പദ്ധതിക്കാവശ്യമായ എല്ലാ അനുമതികളും ലഭിച്ചിട്ടുണ്ടെന്ന കാര്യവും മന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാൽ പദ്ധതി സംബന്ധിച്ച് തനിക്കോ പാർട്ടിക്കോ എതിർപ്പില്ലെ പക്ഷെ മുന്നണിക്കുള്ളിൽ ഭിന്നാഭിപ്രായമുണ്ട്.ഇതിൽ സമന്വയമുണ്ടാക്കിയ ശേഷമേ തുടരാലോചനകൾ നടത്തുകയുള്ളുവെന്നും വൈദ്യുതി മന്ത്രി കൂട്ടിച്ചേർത്തു.

 
First published: June 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍