ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് കേരളത്തിലേക്ക് മടങ്ങാൻ ടൂർ ഓപ്പറേറ്റർമാർ വഴി സൗകര്യം ഒരുങ്ങുന്നു. വാഹനസൗകര്യത്തിനായി ഓൺലൈൻ സംവിധാനം ഒരുക്കുകയാണ് കേരള ടൂറിസം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.