• HOME
  • »
  • NEWS
  • »
  • kerala
  • »
  • മൺവിള തീപിടുത്തം: ഫാക്ടറി പൂർണമായും കത്തിയമർന്നു; ആളുകളെ ഒഴിപ്പിച്ചു

മൺവിള തീപിടുത്തം: ഫാക്ടറി പൂർണമായും കത്തിയമർന്നു; ആളുകളെ ഒഴിപ്പിച്ചു

  • Share this:
    തിരുവനന്തപുരം: തീ പിടിച്ച് നാലു മണിക്കൂർ പിന്നിട്ടിട്ടും മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിലെ തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ സർക്കാർ വ്യോമസേനയുടെ സഹായം തേടും. അതേസമയം, തീപിടുത്തത്തിൽ ഫാക്ടറി പൂർണമായും കത്തിയമർന്നു.

    തീ പിടിച്ച് നാലു മണിക്കൂർ പിന്നിട്ടിട്ടും തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. ചുറ്റുമുള്ള കെട്ടിടങ്ങളിലേക്ക് തീ പടരാൻ സാധ്യതയുള്ളതിനാൽ സമീപവാസികൾ ആശങ്കയിലാണ്. സമീപപ്രദേശത്തെ ആളുകളെ പൂർണമായും ഒഴിപ്പിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ഇ ചന്ദ്രശേഖരനും സ്ഥലത്തെത്തി.

    തലസ്ഥാനത്ത് വൻ തീപിടുത്തം; തീ അണയ്ക്കാൻ 40 ലധികം ഫയർ യൂണിറ്റുകൾ

    തീപിടുത്തം: മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന വേദി തകർന്നു

    തലസ്ഥാനത്ത് തീപിടുത്തം: രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    വിഷപ്പുക ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട്

    ഫാമിലി പ്ലാസ്റ്റിക് തീപിടുത്തം - സുരക്ഷാ മുന്‍കരുതലുകള്‍

    ഒരു കിലോമീറ്റർ ചുറ്റളവിലുള്ളവർ ഒഴിഞ്ഞുപോകണമെന്ന് കളക്ടർ നിർദ്ദേശം നൽകി.

    First published: