ഹനാന്റെ ചികിത്സ സർക്കാർ ഏറ്റെടുക്കും
Updated: September 3, 2018, 7:18 PM IST
Updated: September 3, 2018, 7:18 PM IST
തിരുവനന്തപുരം: അപകടത്തെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി ടീച്ചര്‍. ഹനാന്റെ അപകട വിവരമറിഞ്ഞ് മന്ത്രി ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും ചികിത്സയെപ്പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് ആശുപത്രിയുടെ സഹകരണത്തോടെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചത്.
ജീവിക്കാനായി മീൻവിൽപന നടത്തിയതിലൂടെ സോഷ്യൽമീഡിയയിൽ താരമായ കോളജ് വിദ്യാർത്ഥിനി ഹനാന് തിങ്കളാഴ്ച രാവിലെയാണ് കാറപകടത്തിൽ പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം വൈദ്യുതി തൂണിലിടിച്ചാണ് അപകടമുണ്ടായത്. ദേശീയപാതയിൽ കൊടുങ്ങല്ലൂരിൽ വച്ചാണ് അപകടം.
മുൻസീറ്റില്‍ ഇരിക്കുകയായിരുന്ന ഹനാന് കാലിനാണ് പരിക്കേറ്റത്. നട്ടെല്ലിനും ക്ഷതമേറ്റിട്ടുണ്ട്. നേരത്തെ വലിയ മാധ്യമ ശ്രദ്ധ നേടിയ ഹനാന് സഹായവുമായി നിരവധി പേരാണ് എത്തിയത്. പിന്നീട് സഹായമായി ലഭിച്ച തുക ഹനാന് പ്രളയദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തു.

Loading...