പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം അസൂയാവഹമായ നേട്ടം കൈവരിച്ചു: പുകഴ്ത്തി ഗവർണർ

സുസ്ഥിരവികസനം, ആരോഗ്യം-പൊതുവിദ്യാഭ്യാസം എന്നിവയിൽ കേരളം ഒന്നാമതാണ്.

News18 Malayalam | news18
Updated: January 26, 2020, 6:52 AM IST
പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം അസൂയാവഹമായ നേട്ടം കൈവരിച്ചു: പുകഴ്ത്തി ഗവർണർ
pinaray-arif muhmed khan
  • News18
  • Last Updated: January 26, 2020, 6:52 AM IST
  • Share this:
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് ഗവർണറുടെ പ്രശംസ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം അസൂയാവഹമായ നേട്ടം കൈവരിച്ചു എന്നായിരുന്നു ഗവർണറുടെ വാക്കുകൾ.

Also Read-അപവാദ പ്രചരണങ്ങൾ കാരണം തനിക്ക് പുറത്തിറങ്ങാനാകുന്നില്ലെന്ന് ആതിര; സൈബർ അക്രമങ്ങൾക്ക് എതിരെ പരാതി നൽകും

സുസ്ഥിരവികസനം, ആരോഗ്യം-പൊതുവിദ്യാഭ്യാസം എന്നിവയിൽ കേരളം ഒന്നാമതാണ്. നീതി ആയോഗിലും കേരളം സുപ്രധാന സ്ഥാനത്താണ്. വ്യാവസായിക വികസനങ്ങൾക്ക് കേരളം സ്വീകരിക്കുന്ന നടപടികൾ ശ്രദ്ധേയമാണ്. ഐടി മേഖലയിലെ നിക്ഷേപവും ഡിജിറ്റൽ വിദ്യാഭ്യാസവും കേരളത്തെ ശ്രദ്ധേയമാക്കുന്നു എന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ പറഞ്ഞു.
First published: January 26, 2020, 6:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading