പൗരത്വ നിയമഭേദഗതി: സർക്കാർ വിശദീകരണം തേടി ഗവർണർ, വിശദീകരണം തേടിയത് ചീഫ് സെക്രട്ടറിയോട്
പൗരത്വ നിയമഭേദഗതി: സർക്കാർ വിശദീകരണം തേടി ഗവർണർ, വിശദീകരണം തേടിയത് ചീഫ് സെക്രട്ടറിയോട്
ഗവർണറെ അറിയിക്കാതെ സുപ്രീം കോടതിയെ സമീപിച്ചത് ചട്ടലംഘനമെന്ന് രാജ് ഭവൻ.
Governor
Last Updated :
Share this:
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ സർക്കാർ വിശദീകരണം തേടി ഗവർണർ. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചതിലാണ് നടപടി.
ഗവർണറെ അറിയിക്കാതെ സുപ്രീം കോടതിയെ സമീപിച്ചതിലാണ് ഗവർണർ വിശദീകരണം തേടിയത്. ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്.
ഗവർണറെ അറിയിക്കാതെ സുപ്രീം കോടതിയെ സമീപിച്ചത് ചട്ടലംഘനമെന്ന് രാജ് ഭവൻ വിലയിരുത്തി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.