HOME » NEWS » Kerala » GOVT APPOINTS MORE PERSONAL STAFF TO CHIEF WHIP AR

ചീഫ് വിപ്പ് പദവിയിൽ ധൂർത്ത്; പേഴ്സണൽ സ്റ്റാഫിലേക്ക് ഏഴ് പേർ കൂടി

ചീഫ് വിപ്പിന് കൂടുതൽ സ്റ്റാഫിനെ നിയമിക്കില്ലെന്ന നിലപാടിൽനിന്ന് സിപിഐ പിന്നോട്ടുപോകുകയാണ്

news18-malayalam
Updated: October 4, 2019, 7:12 PM IST
ചീഫ് വിപ്പ് പദവിയിൽ ധൂർത്ത്; പേഴ്സണൽ സ്റ്റാഫിലേക്ക് ഏഴ് പേർ കൂടി
കെ. രാജൻ എം.എൽ.എ
  • Share this:
തിരുവനന്തപുരം: ചീഫ് വിപ്പ് പദവിയിൽ സർക്കാരിന്‍റെ ധൂർത്ത് വിവാദമാകുന്നു. ചീഫ് വിപ്പ് കെ രാജന് 13 പഴ്സണല്‍ സ്റ്റാഫംഗങ്ങളായി. ഏഴ് പേരെ കൂടി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ചീഫ് വിപ്പിന് കൂടുതൽ സ്റ്റാഫിനെ നിയമിക്കില്ലെന്ന നിലപാടിൽനിന്ന് സിപിഐ പിന്നോട്ടുപോകുകയാണ്.

എ ഐ എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയെയടക്കം സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചീഫ് വിപ്പ് പദവി തന്നെ ധൂര്‍ത്താണെന്ന് ആരോപണമുയര്‍ന്നെന്നിരിക്കെയാണ് ഇത്രയധികം പേരെ പഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

First published: October 4, 2019, 7:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading