പള്ളിത്തർക്കം: സമവായ ചർച്ചയ്ക്ക് മന്ത്രിമാരുടെ സമിതി

news18india
Updated: January 1, 2019, 3:45 PM IST
പള്ളിത്തർക്കം: സമവായ ചർച്ചയ്ക്ക് മന്ത്രിമാരുടെ സമിതി
  • Share this:
തിരുവനന്തപുരം : ഓര്‍ത്തോഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രമ്യമായി പരിഹരിക്കാന്‍ സർക്കാർ. കൂടിയാലോചനകളിലൂടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു.

Also Read-കോതമംഗലം പള്ളി തർക്കം: യാക്കോബായ വിഭാഗവും ഹൈക്കോടതിയിൽ

വ്യവസായ മന്ത്രി ഇ.പി.ജയരാജൻ കൺവീനറായ സമിതിയിൽ ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍ കുട്ടി, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിരാണ് അംഗങ്ങൾ.

First published: January 1, 2019, 3:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading