മാസ്ക് ധരിക്കണം, സാനിട്ടൈസർ ഉപയോഗിക്കണം; മൊബൈൽ കടകളുടെ പ്രവർത്തനത്തിന് മാർഗ നിർദേശങ്ങളായി

മൊബൈൽ റീ ചാർജിംഗ് സെന്ററുകളും തുറക്കാം.

News18 Malayalam | news18
Updated: April 8, 2020, 9:00 PM IST
മാസ്ക് ധരിക്കണം, സാനിട്ടൈസർ ഉപയോഗിക്കണം; മൊബൈൽ കടകളുടെ പ്രവർത്തനത്തിന് മാർഗ നിർദേശങ്ങളായി
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: April 8, 2020, 9:00 PM IST
  • Share this:
തിരുവനന്തപുരം: ആഴ്ചയിൽ ഒരു ദിവസം മൊബൈൽ കടകൾ തുറന്നു പ്രവർത്തിക്കുന്നതിന് മാർഗനിർദ്ദശങ്ങളായി.

ഞായറാഴ്ചകളിലാണ് മൊബൈൽ, കമ്പ്യൂട്ടർ കടകൾക്ക് തുറന്ന് പ്രവർത്തിക്കാവുന്നത്. രാവിലെ പത്തുമണി മുതൽ

വൈകുന്നേരം അഞ്ചു മണിവരെയാണ് മൊബൈൽ, കമ്പ്യൂട്ടർ കടകൾക്ക് തുറന്നു പ്രവർത്തിക്കാവുന്നത്. മൊബൈൽ റീ ചാർജിംഗ് സെന്ററുകളും തുറക്കാം.

You may also like:കേരളത്തിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ; ആരോഗ്യമന്ത്രിയെ വാഴ്ത്തിപ്പാടി സംവിധായകൻ പ്രിയദർശൻ‍ [NEWS]വർക്ക് ഷോപ്പുകൾ ഞായറും വ്യാഴവും തുറക്കാം; പഞ്ചറൊട്ടിക്കൽ 24 മണിക്കൂറും [NEWS]'മുല്ലപ്പള്ളിയോട് മുഖ്യമന്ത്രിക്ക് കുടിപ്പക'; രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല
[NEWS]


അതേസമയം, ഷോപ്പുകളിൽ ജീവനക്കാർ മാസ്ക് ധരിച്ച് വേണം നിൽക്കാൻ സാനിട്ടൈസറും ഉപയോഗിക്കണം. കടകളിൽ ആൾക്കൂട്ടം അനുവദിക്കില്ലെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
First published: April 8, 2020, 9:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading