• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രണ്ടു ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ചയ്ക്കുശേഷം അവധി


Updated: August 10, 2018, 1:27 PM IST
രണ്ടു ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ചയ്ക്കുശേഷം അവധി

Updated: August 10, 2018, 1:27 PM IST
തിരുവനന്തപുരം: മഴയും മഴക്കെടുതിയും ശക്തമായ സാഹചര്യത്തില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കി.

നേരത്തെ ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

 
First published: August 10, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍