• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹർത്താൽ: നിയമനിർമാണം കൊണ്ടുവരുന്നതിൽ സർക്കാരിന് അലംഭാവമെന്ന് ഹൈക്കോടതി

ഹർത്താൽ: നിയമനിർമാണം കൊണ്ടുവരുന്നതിൽ സർക്കാരിന് അലംഭാവമെന്ന് ഹൈക്കോടതി

ഹൈക്കോടതി

ഹൈക്കോടതി

  • Last Updated :
  • Share this:
    കൊച്ചി: ഹര്‍ത്താലിനെതിരെ നിയമനിർമാണം കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് അലംഭാവമെന്ന്
    ഹൈക്കോടതി. പണിമുടക്കും ഹര്‍ത്താലും ചോദ്യം ചെയ്തുള്ള ഹര്‍ജികളിലെ ഇടക്കാല ഉത്തരവിലാണ് ഈ പരാമര്‍ശം.

    സര്‍ക്കാരിന്‍റെ ഈ നടപടി പ്രോത്സാഹിപ്പിക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പണിമുടക്കിന് ആഹ്വനം ചെയ്യുന്നവര്‍ നിത്യ ചെലവ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മൗലിക അവകാശം കണക്കിലെടുക്കണമെന്നും ഉത്തരവില്‍
    പറയുന്നു.

    പൊതുപണിമുടക്ക്: തിരുവനന്തപുരത്ത് SBI ട്രഷറി ബ്രാഞ്ച് എട്ട് അംഗ സംഘം ആക്രമിച്ചു
     പണിമുടക്കിനും ഹര്‍ത്താലിനും ആഹ്വനം ചെയ്യുന്നവര്‍ ഇത് കാണാതെ പോകരുതെന്നും കോടതി സൂചിപ്പിച്ചു.

    First published: