സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനഃപരിശോധിക്കണം; റെഗുലേറ്ററി കമ്മറ്റി തീരുമാനം റദ്ദാക്കി ഹൈക്കോടതി

സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്റുകൾ സമർപ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

News18 Malayalam | news18-malayalam
Updated: May 19, 2020, 10:58 PM IST
സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനഃപരിശോധിക്കണം; റെഗുലേറ്ററി കമ്മറ്റി തീരുമാനം റദ്ദാക്കി ഹൈക്കോടതി
കേരള ഹൈക്കോടതി
  • Share this:
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ ഫീസ്  സംബന്ധിച്ച റെഗുലേറ്ററി കമ്മറ്റി തീരുമാനം റദ്ദാക്കി ഹൈക്കോടതി. സ്വാശ്രയ മെഡിക്കല്‍ ഫീസ്  പുനഃപരിശോധിക്കണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷത്തെ ഫീസ് പുനഃപരിശോധിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്റുകൾ സമർപ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
You may also like:'ഷൈലജാജീ ആ പരാമർശം തെറ്റാണ്'; ആരോഗ്യമന്ത്രിയുടെ ബി.ബി.സി അഭിമുഖത്തേക്കുറിച്ച് ഗോവ മുഖ്യമന്ത്രിയുടെ തിരുത്ത് [NEWS]"'ഞാനും കുറച്ചു കാലമായില്ലേ ഈ കൈലും കുത്തി ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട്'; പി.ആർ ഏജൻസി ആരോപണത്തിൽ മുഖ്യമന്ത്രി [NEWS]LIVE Updates സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; എല്ലാവരും പുറത്തുനിന്നും എത്തിയവർ [NEWS]

ജസ്റ്റിസ് രാജേന്ദ്ര ബാബു സമിതി  5,60,000 രൂപയാണ് മെഡിക്കല്‍ പ്രവേശനത്തിനായി നിശ്ചയിച്ചത്. ഇത് പോരെന്നു ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഫീസില്‍ കോളേജുകള്‍ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കില്ലെന്നായിരുന്നു കോളജ് മാനേജ്‌മെന്റുകളുടെ വാദം.
First published: May 19, 2020, 10:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading