• HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

rain and thunder

rain and thunder

  • Share this:
    തിരുവനന്തപുരം: കേരളത്തിലെ ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ചില സ്ഥലങ്ങളില്‍ കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം.കാറ്റിന്റെ വേഗത മണിക്കൂറിൽ 40-50 kmph ആയിരിക്കും.

    'രാഷ്ട്രത്തിന്റെ ഭാവി രൂപപ്പെടുത്താൻ നിങ്ങളുടെ വോട്ട് വിലയേറിയതാണ്': വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് മോദി


    ദിവസങ്ങൾക്ക് മുൻപ് തന്നെ തെരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായും ആറിയിപ്പുണ്ട്.

    First published: