തിരുവനന്തപുരം: രാത്രിയോടെ തുടങ്ങിയ മഴ നെടുമങ്ങാട് 6 മണിക്കൂർ വരെയാണ് നീണ്ട് നിന്നത്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് 223.8 മില്ലീമീറ്റർ മഴ നെടുമങ്ങാട് ലഭിക്കുന്നത്. ഇതുതന്നെയാണ് പെട്ടന്ന് വെള്ളമുയരാൻ കാരണമായതും.
മാർച്ച് 1 മുതൽ മെയ്യ് 21 വരെ കേരളത്തിൽ ലഭിക്കേണ്ട വേനൽ മഴയിലും കുറവുണ്ടായിട്ടുണ്ട്. 18 ശതമാനം വേനൽ മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. 314 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 265 മില്ലീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.