സംസ്ഥാനത്ത് ഇന്ന് വൈകിട്ട് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

News18 Malayalam | news18
Updated: October 18, 2019, 2:52 PM IST
സംസ്ഥാനത്ത് ഇന്ന് വൈകിട്ട് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
rain new kerala
  • News18
  • Last Updated: October 18, 2019, 2:52 PM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു വൈകിട്ട് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത. 40 കിലോമീറ്ററിലധികം വേഗത്തിൽ കാറ്റ് വീഴാനും സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് നിരോധനമേർപ്പെടുത്തി. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി‌. പൊന്മുടിയിലേക്കുള്ള പ്രവേശനം അടുത്ത രണ്ട് ദിവസത്തേക്ക് നിരോധിച്ചു.

Viral: കൈയോടെ പിടിച്ചു! പെൺകടുവയ്ക്കായി രണ്ട് ആൺകടുവകൾ ഏറ്റുമുട്ടി

First published: October 18, 2019, 2:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading