Alert: കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
Heavy rains likely in several districts in Kerala | മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യത
news18-malayalam
Updated: August 25, 2019, 6:46 AM IST

rain and thunder
- News18 Malayalam
- Last Updated: August 25, 2019, 6:46 AM IST
കേരളത്തിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യത. ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. മുന്നറിയിപ്പ് പ്രകാരം താഴെ പറയുന്ന ദിവസങ്ങളിൽ ഈ ജില്ലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.
ഓഗസ്റ്റ് 25: ഇടുക്കി ,മലപ്പുറം , കോഴിക്കോട്,കണ്ണൂർ ഓഗസ്റ്റ് 26: ഇടുക്കി,മലപ്പുറം, കോഴിക്കോട്, വയനാട് ,കണ്ണൂർ
ഓഗസ്റ്റ് 27: ഇടുക്കി,മലപ്പുറം, കോഴിക്കോട്,കണ്ണൂർ, കാസർഗോഡ്
ഓഗസ്റ്റ് 28: കോഴിക്കോട്, കണ്ണൂർ
ജില്ലയിലെ കണ്ട്രോൾ റൂം താലൂക്ക് അടിസ്ഥാനത്തിൽ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തേണ്ടതുമാണ് എന്ന് മുന്നറിയിപ്പിൽ പറയുന്നു.
ഓഗസ്റ്റ് 25: ഇടുക്കി ,മലപ്പുറം , കോഴിക്കോട്,കണ്ണൂർ
ഓഗസ്റ്റ് 27: ഇടുക്കി,മലപ്പുറം, കോഴിക്കോട്,കണ്ണൂർ, കാസർഗോഡ്
ഓഗസ്റ്റ് 28: കോഴിക്കോട്, കണ്ണൂർ
ജില്ലയിലെ കണ്ട്രോൾ റൂം താലൂക്ക് അടിസ്ഥാനത്തിൽ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തേണ്ടതുമാണ് എന്ന് മുന്നറിയിപ്പിൽ പറയുന്നു.