നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • CAAക്കെതിരെ പ്രമേയം അവതരിപ്പിക്കുന്നതിന് കാസര്‍കോട് ജില്ലാ പഞ്ചായത്തിന് ഹൈക്കോടതിയുടെ വിലക്ക്

  CAAക്കെതിരെ പ്രമേയം അവതരിപ്പിക്കുന്നതിന് കാസര്‍കോട് ജില്ലാ പഞ്ചായത്തിന് ഹൈക്കോടതിയുടെ വിലക്ക്

  കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗവും ബിജെപി ജില്ലാ പ്രസിഡന്റുമായ കെ ശ്രീകാന്ത് സമർപ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ

  High court

  High court

  • Share this:
   കൊച്ചി:  ദേശിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രമേയം അവതിരപ്പിക്കുന്നതിന് ഹൈകോടതിയുടെ സ്‌റ്റേ. കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗവും ബിജെപി ജില്ലാ പ്രസിഡന്റുമായ കെ ശ്രീകാന്ത് സമർപ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ.മൂന്നാഴ്ചത്തേക്കാണ് സ്റ്റേ.

   Also Read- OBIT: നടി അമലാ പോളിന്റെ പിതാവ് അന്തരിച്ചു

   പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് കമ്മിറ്റിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ജില്ലാ പഞ്ചായത്തിന്  നോട്ടീസയക്കാനും കോടതി ഉത്തരവായി.
   First published:
   )}