BREAKING: പിറവം പള്ളിക്കേസ് കേൾക്കുന്നതിൽ നിന്ന് നാലാമത്തെ ബെഞ്ചും പിന്മാറി

ജസ്റ്റിസുമാരായ കെ ഹരിലാലും ആനി ജോണും ഉൾപ്പെട്ട ബെഞ്ചാണ് പിന്മാറിയത്

news18india
Updated: January 29, 2019, 12:06 PM IST
BREAKING: പിറവം പള്ളിക്കേസ് കേൾക്കുന്നതിൽ നിന്ന് നാലാമത്തെ ബെഞ്ചും പിന്മാറി
ഹൈക്കോടതി
  • Share this:
കൊച്ചി: പിറവം പള്ളി തര്‍ക്ക കേസ് പരിഗണിക്കുന്നതിൽ നിന്ന് നാലാമത്തെ ബെഞ്ചും പിന്മാറി. ഇത് നാലാം തവണയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്‍വാങ്ങുന്നത്. ജസ്റ്റിസുമാരായ കെ ഹരിലാലും ആനി ജോണും ഉൾപ്പെട്ട ബെഞ്ചാണ് പിന്മാറിയത്.

ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം, ജസ്റ്റിസ് ടി വി അനില്‍കുമാര്‍ എന്നിവരടങ്ങിയ മൂന്നാം ബെഞ്ചും കുറച്ച് ദിവസങ്ങൾക്ക് മുൻപ് പിന്മാറിയിരുന്നു.

ഇന്ദിരയ്‌ക്കെതിരെ 'ഡൈനാമിറ്റ് ഓപ്പറേഷന്‍', മന്ത്രിയായി കുത്തകകളെ തുരത്തി; തീവ്ര നിലപാടുകളുടെ നേതാവ്


First published: January 29, 2019, 12:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading