പിറവം പള്ളിത്തർക്കം; യാക്കോബായക്കാരെ പള്ളിയിൽ നിന്ന് ഒഴിപ്പിക്കാൻ ഹൈക്കോടതി നിർദേശം
ഉച്ചയ്ക്ക് ഒന്നേ മുക്കാലിന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്.
news18-malayalam
Updated: September 26, 2019, 1:13 PM IST

കേരള ഹൈക്കോടതി
- News18 Malayalam
- Last Updated: September 26, 2019, 1:13 PM IST
കൊച്ചി: പിറവം പള്ളിയില്‍ തമ്പടിച്ചിരിക്കുന്ന യാക്കോബായ വിഭാഗക്കാരെ ഇന്ന് തന്നെ പൂര്‍ണമായി ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി നിര്‍ദേശം നല്കി. പൂർണമായി ഒഴിപ്പിക്കാൻ ഉച്ചയ്തക്ക് ഒന്നേമുക്കാൽ വരെ ഹൈക്കോടതി സമയം അനുവദിച്ചു.
also read:മരട് ഫ്ളാറ്റുകളില്‍ നിന്നും ഒഴിയുന്നവര്‍ക്ക് ജില്ലാ ഭരണകൂടം താമസസൗകര്യം ഒരുക്കും ഉച്ചയ്ക്ക് ഒന്നേ മുക്കാലിന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്. സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഉത്തരവ് പൊലീസ് യാക്കോബായ വിഭാഗത്തെ അറിയിച്ചു. പള്ളിവിട്ടുകൊടുക്കില്ലെന്ന് യാക്കോബായ വിശ്വാസികൾ വ്യക്തമാക്കിയിരിക്കുന്നത്. യാക്കോബായ വിഭാഗക്കാരെ ഒഴിപ്പിക്കുന്നതിനായി വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. വിശ്വാസികൾ പിരിഞ്ഞു പോകാൻ കൂട്ടാക്കാതെ പ്രതിഷേധം തുടരുന്നുണ്ട്. വലിയ സംഘർഷ സാഹചര്യമാണ് സ്ഥലത്തുള്ളത്.
also read:മരട് ഫ്ളാറ്റുകളില്‍ നിന്നും ഒഴിയുന്നവര്‍ക്ക് ജില്ലാ ഭരണകൂടം താമസസൗകര്യം ഒരുക്കും