• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കോട്ടയം ജില്ലയിലെ ചില താലൂക്കുകളിലും ഇന്ന് അവധി


Updated: August 10, 2018, 8:26 AM IST
കോട്ടയം ജില്ലയിലെ ചില താലൂക്കുകളിലും ഇന്ന് അവധി

Updated: August 10, 2018, 8:26 AM IST
കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ ഹയര്‍സെക്കന്‍ഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അതേസമയം പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.
First published: August 10, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍