നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയം ജില്ലയില്‍ തിങ്കളാഴ്ച അവധിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  കോട്ടയം ജില്ലയില്‍ തിങ്കളാഴ്ച അവധിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  കോട്ടയം, ചങ്ങനാശേരി, വൈക്കം, മീനച്ചില്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

  relief camps

  relief camps

  • News18
  • Last Updated :
  • Share this:
   കോട്ടയം: കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം, ചങ്ങനാശേരി, വൈക്കം, മീനച്ചില്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

   കോട്ടയം താലൂക്ക്

   1. സെന്റ് മേരീസ് എല്‍.പി.എസ്, തിരുവാര്‍പ്പ്
   2. ഗവണ്‍മെന്റ് യു.പി.എസ്, തിരുവാര്‍പ്പ്
   3. ഗവണ്‍മെന്റ് യു.പി.എസ്, അയര്‍ക്കുന്നം
   4.ഗവണ്‍മെന്റ് യു.പി.എസ്, ചിങ്ങവനം

   Also Read: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

   ചങ്ങനാശേരി താലൂക്ക്

   1. ഗവണ്‍മെന്റ് എല്‍.പി.എസ്, പെരുന്ന
   2. ഗവണ്‍മെന്റ് യു.പി.എസ്, പെരുന്ന വെസ്റ്റ്
   3. സെന്റ് ജോസഫ് എല്‍.പി.എസ്, ളായിക്കാട്
   4.സെന്റ് ജെയിംസ് എല്‍.പി.എസ്, പണ്ടകശാലകടവ്
   5. ഗവണ്‍മെന്റ് സ്‌കൂള്‍ വാഴപ്പള്ളി

   വൈക്കം താലൂക്ക്

   1.ഗവണ്‍മെന്റ് എല്‍.പി.എസ്, തോട്ടകം,
   2. സെന്റ് മേരീസ് എല്‍.പി.എസ്, ഇടയാഴം

   മീനച്ചില്‍ താലൂക്ക്

   1.സെന്റ് പോള്‍സ് എച്ച്.എസ്.എസ്, മൂന്നില

   First published:
   )}