HOME » NEWS » Kerala » HOLIDAY FOR EDUCATIONAL INSTITUITIONS IN

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി

അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകം

news18
Updated: July 22, 2019, 7:14 PM IST
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി
അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകം
  • News18
  • Last Updated: July 22, 2019, 7:14 PM IST
  • Share this:
മലപ്പുറം: ജില്ലയിലെ ‌പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അവധി ബാധകമാണ്.

കാലവർഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്.

First published: July 22, 2019, 7:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories