HOME /NEWS /Kerala / കോട്ടയം ജില്ലയിലെ തിങ്കളാഴ്ച അവധി ഇങ്ങനെ

കോട്ടയം ജില്ലയിലെ തിങ്കളാഴ്ച അവധി ഇങ്ങനെ

heavy rain

heavy rain

അവധി പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    കോട്ടയം: മഴയെ തുടർന്ന് കോട്ടയം ജില്ലയിലെ ചിലയിടങ്ങളിൽ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആര്‍പ്പൂക്കര, അയ്മനം തിരുവാര്‍പ്പ്, കുമരകം ഗ്രാമപഞ്ചായത്തുകളിലെയും പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

    First published:

    Tags: Heavy rain in kerala, Kottayam, Monsoon, Monsoon in Kerala, Monsoon Live, Rain havoc, Rain in kerala, മൺസൂൺ, മഴ കേരളത്തിൽ