ഇത് ഹൃദയത്തിൽ തൊടുന്ന ചിത്രം: മഴ നനയാതെ പിഞ്ചു കുഞ്ഞിനെ ചേർത്ത് പിടിച്ച് പട്ടാളക്കാർ

How soldiers hold a baby from rains | ചിത്രം വയനാട്ടിൽ നിന്നും

news18-malayalam
Updated: August 10, 2019, 10:38 AM IST
ഇത് ഹൃദയത്തിൽ തൊടുന്ന ചിത്രം: മഴ നനയാതെ പിഞ്ചു കുഞ്ഞിനെ ചേർത്ത് പിടിച്ച് പട്ടാളക്കാർ
കുടക്കീഴിൽ കുഞ്ഞുമായി പട്ടാളക്കാർ
  • Share this:
പെരുമഴ സംഹാര താണ്ഡവം ആടിയ വയനാട്ടിൽ നിന്നും വരുന്ന ഈ ചിത്രം കാണുന്നവരുടെ ഹൃദയത്തെ സ്പർശിക്കും. റെഡ് അലർട്ട് തുടരുന്ന സാഹചര്യത്തിൽ ഇവിടെ ഇപ്പോഴും രക്ഷാ പ്രവർത്തനം തുടരുകയാണ്. രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈനികർ പിഞ്ചു കുഞ്ഞിനെ മഴ നനയാതെ എടുത്തു നിൽക്കുന്നതാണ് ഈ ചിത്രം. മഴ കോട്ടും ധരിച്ചു നിൽക്കുന്ന രണ്ടു സൈനികരിൽ ഒരാൾ തുണിയിൽ പൊതിഞ്ഞ കൈക്കുഞ്ഞിന് സംരക്ഷണമൊരുക്കി സഹ സൈനികന് മേൽ കുടയുമേന്തി നിൽക്കുകയാണ്. ഇത് വയനാട്ടിലെ ഏതു പ്രദേശത്തെന്നത് വ്യക്തമായിട്ടില്ല.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading