• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ശബരിമല'യിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; അടിയന്തരമായി അടിസ്ഥാന സൗകര്യ ഒരുക്കണം

News18 Malayalam
Updated: November 18, 2018, 7:59 PM IST
'ശബരിമല'യിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; അടിയന്തരമായി അടിസ്ഥാന സൗകര്യ ഒരുക്കണം
  • Share this:
പത്തനംതിട്ട: ശബരിമല വിഷയത്തിൽ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ദർശനത്തിനായി എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ദേവസ്വം കമ്മീഷണര്‍, ഡിജിപി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എന്നിവര്‍ ഇക്കാര്യത്തില്‍ അടിയന്തിര പരിഹാരമുണ്ടാക്കണം. ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചക്കം റിപ്പോര്‍ട്ട് നല്‍കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ശബരിമലയില്‍ പകല്‍ നിയന്ത്രണമുണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ്

ഭക്തര്‍ ആവശ്യമായ ശുചിമുറികള്‍ ഇല്ല. ശുചിമുറികളില്‍ വെള്ളം ഇല്ലാത്തതിനാല്‍ മനുഷ്യ വിസര്‍ജ്യം പമ്പയിലൂടെ ഒഴുകുകയാണെന്ന് കമ്മീഷന്‍ ചൂണ്ടികാട്ടി. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരാതികള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും കമ്മീഷന്‍ വിമര്‍ശിച്ചു.
First published: November 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...