നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മനോജ് എബ്രഹാമിന് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം

  മനോജ് എബ്രഹാമിന് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം

  എഡിജിപി മനോജ് എബ്രഹാം

  എഡിജിപി മനോജ് എബ്രഹാം

  • Last Updated :
  • Share this:
   തിരുവനന്തപുരം: ഐ.ജി മനോജ് എബ്രഹാമിന് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. 1994 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് മനോജ് എബ്രഹാം.

   തിരുവനന്തപുരം റേഞ്ച് ഐജിയായ മനോജ് എബ്രഹാമിന് നിലവില്‍ ട്രാഫിക്കിന്റെയും കേരള പൊലീസിന് കീഴിലുള്ള സൈബര്‍ഡോമിന്റെയും ചുമതലയുണ്ട്.

   POCSO: വധശിക്ഷ ശുപാർശ ചെയ്ത് കേന്ദ്രമന്ത്രിസഭ


   മുത്തലാഖ്: കോൺഗ്രസിനെയും ലീഗിനെയും കടന്നാക്രമിച്ച് ഇടത് പാർട്ടികൾ
   സ്ഥാനക്കയറ്റം ലഭിച്ച സുജിത് ദാസ് ആലപ്പുഴ എസ്.പിയാകും. 2001 ഐ.പി.എസ് ബാച്ചിലെ എ.ആര്‍. സന്തോഷ് വര്‍മ്മയ്ക്ക് ഐജി റാങ്കിലേക്കും 2005 ഐ.പി.എസ് ബാച്ചിലെ നീരജ് കുമാര്‍ ഗുപ്ത, എ. അക്ബര്‍, കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍, കാളിരാജ് മഹേഷ്‌കുമാര്‍ എന്നിവര്‍ക്ക് ഡി.ഐ.ജിമാരാക്കാനും തീരുമാനിച്ചു.


   First published: