• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൂത്താട്ടുകുളത്ത് കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം; നാട്ടിൽ പോകണമെന്നാവശ്യം

കൂത്താട്ടുകുളത്ത് കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം; നാട്ടിൽ പോകണമെന്നാവശ്യം

റോഡിൽ ആളുകൾ കൂടിയതോടെ തൊഴിലാളികളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി

perumbavur

perumbavur

  • Share this:
    കൊച്ചി: നാട്ടില്‍പോകാന്‍ സൗകര്യ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കൂത്താട്ടുകുളത്ത് കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം. റോഡിൽ ആളുകൾ കൂടിയതോടെ തൊഴിലാളികളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി.

    ഇന്ന് രാവിലെയായിരുന്നു സംഭവം. അഞ്ഞൂറോളം തൊഴിലാളികളാണ് മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങിയത്. സമീപത്തുള്ള അന്യസംസ്ഥാനക്കാര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള സൗകര്യം ലഭിച്ചുവെങ്കിലും കൂത്താട്ടുകുളത്തുള്ളവര്‍ക്കു സൗകര്യം ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു.
    TRENDING:'പിണറായിയോട് ചിലത് ചോദിക്കാനുണ്ട്'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷ
    Published by:user_49
    First published: