• HOME
  • »
  • NEWS
  • »
  • kerala
  • »
  • IN CHERUVATHUR THE AUTORICKSHAW OF A LOCAL CONGRESS LEADER WAS SET ON FIRE

Local Body Elections 2020 | ചെറുവത്തൂരിൽ കോൺഗ്രസ് പ്രാദേശിക നേതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു

ഓട്ടോ പൂർണമായും കത്തി നശിച്ചു. സംഭവം അറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തി.

News 18 Malayalam

News 18 Malayalam

  • News18
  • Last Updated :
  • Share this:
    ചെറുവത്തൂർ: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ശേഷം കോൺഗ്രസ് പ്രാദേശിക നേതാവിന്റെ ഓട്ടോറിക്ഷ അഗ്നിക്കിരയാക്കി. കാസർഗോഡ് ചെറുവത്തൂർ ആണ് സംഭവം. രാത്രിയാണ് ഓട്ടോറിക്ഷ അഗ്നിക്കിരയാക്കിയത്.

    വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ പത്തിൽ സുരേശന്റെ ഓട്ടോറിക്ഷയാണ് അഗ്നിക്കിരയായത്.ചെറുവത്തൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് കാടങ്കോട് നെല്ലിക്കാലിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ വി ഇന്ദുലേഖയുടെ ഭർത്താവാണ് സുരേശൻ.

    You may also like:നവവധുവിനെ നൃത്തം ചെയ്യാൻ വരന്റെ കൂട്ടുകാർ വലിച്ചിഴച്ച് കൊണ്ടുപോയി; വിവാഹത്തിൽ നിന്ന് വധു പിൻമാറി [NEWS]Kerala Lottery Result Win Win W-594 Result | വിൻ വിൻ W-594 ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS] പാലാരിവട്ടം പാലം അഴിമതി കേസ്; മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല [NEWS]

    കാവുംചിറയിലെ വീട്ടു പരിസരത്ത് നിർത്തിയിട്ടിരുന്ന റിക്ഷയാണ് കത്തിച്ചത്. ഓട്ടോ പൂർണമായും കത്തി നശിച്ചു. സംഭവം അറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തി.



    അതേസമയം, ഒമ്പതാം വാർഡ് കുട്ടമത്ത് സ്കൂളിലെ യു ഡി എഫ് വനിത പോളിംഗ് ഏജന്റിന് നേരെ മുളകുപൊടി വിതറിയിരുന്നു. ഇതിൽ രണ്ടു പേർക്ക് പരിക്കേൽക്കുകയും ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
    Published by:Joys Joy
    First published:
    )}