കണ്ണൂർ : ജനുവരി 25 മുതൽ കണ്ണൂരിൽ നിന്നും ഇൻഡിഗോ ആഭ്യന്തര വിമാനസർവീസ് ആരംഭിക്കും. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഗോവ, ഹൂബ്ലി എന്നിവിടങ്ങളിലേക്കാകും സർവീസ്.
കേന്ദ്രമന്ത്രിക്കും രക്ഷയില്ല;വിമാനം മാറ്റിക്കയറ്റിയെന്ന് കണ്ണന്താനം
അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇതിനായി ബുക്കിംഗ് സംവിധാനം തുടങ്ങിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 മാർച്ചോടെ രാജ്യാന്തര സർവ്വീസുകളും ഇൻഡിഗോ ആരംഭിച്ചേക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IndiGo Flight, Kannur airport, Kerala, Kial, കണ്ണൂർ വിമാനത്താവളം