നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Unlock 1| സംസ്ഥാനത്തെ അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ നാളെ മുതല്‍; അധിക നിരക്ക് ഈടാക്കും

  Unlock 1| സംസ്ഥാനത്തെ അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ നാളെ മുതല്‍; അധിക നിരക്ക് ഈടാക്കും

  ലോക്ഡൗണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന സമിതി യോഗത്തിലാണ് തീരുമാനം

  കെ എസ് ആർ ടി സി

  കെ എസ് ആർ ടി സി

  • Share this:
   തിരുവനന്തപുരം: ജില്ലകള്‍ക്ക് പുറത്തേക്ക് ബസ് സര്‍വീസിന് അനുവദിക്കാന്‍ തീരുമാനം. ലോക്ഡൗണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന സമിതി യോഗത്തിലാണ് ഈ തീരുമാനം.

   പകുതി സീറ്റിലേ യാത്രക്കാരെ അനുവദിക്കു. നിരക്ക് വര്‍ധന അടക്കം നിലവിലെ നിബന്ധനകള്‍ ബാധകമായിരിക്കും. അതേസമയം അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് ഇപ്പോള്‍ ഉണ്ടാകില്ലെന്നാണ് സൂചന.
   TRENDING:ചൈനീസ് നിർമ്മിത ആപ്പുകൾ കണ്ടെത്തി നീക്കം ചെയ്യുന്ന ആപ്പ് വൈറലാകുന്നു[NEWS]COVID 19 രൂക്ഷ രാജ്യങ്ങളിൽ ഇന്ത്യ ഏഴാമത്; രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് [NEWS]സംസ്ഥാനത്ത് ട്രെയിൻ സർവീസ് പുനഃരാരംഭിച്ചു; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് [NEWS]
   അതേസമയം, ആരാധനാലയങ്ങള്‍ തുറക്കുന്നത് മതനേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാത്രമായിരിക്കും. ജൂണ്‍ എട്ടിന് ശേഷം നിയന്ത്രണങ്ങളോടെ ഹോട്ടലുകള്‍ തുറക്കുകയും അവിടെ തന്നെ ഇരുന്ന് ഭക്ഷണ കഴിക്കാനും അനുവാദം നല്‍കും.
   Published by:user_49
   First published:
   )}