• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഐ.എസ്.ആര്‍.ഒ ചാരക്കേസ്: മാലി സ്വദേശിനി ഫൗസിയയുടെ അനുഭവങ്ങള്‍ പുസ്തകമാകുന്നു

News18 Malayalam
Updated: September 17, 2018, 6:26 PM IST
ഐ.എസ്.ആര്‍.ഒ ചാരക്കേസ്: മാലി സ്വദേശിനി ഫൗസിയയുടെ അനുഭവങ്ങള്‍ പുസ്തകമാകുന്നു
  • Share this:
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റാരോപിതയായി ജയിലിലായ മാലിദ്വീപ് സ്വദേശി ഫൗസിയ ഹസന്റെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകമാകുന്നു.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും പൊലീസ് കസ്റ്റഡിയിലും കഴിഞ്ഞ സമയത്തുണ്ടായ അനുഭവങ്ങളാണ് 'വിധിക്ക് ശേഷം-ഒരു (ചാര)വനിതയുടെ വെളിപ്പെടുത്തലുകള്‍' എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം രണ്ടു ദിവസത്തിനകം പുറത്തിറങ്ങും. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കഴിഞ്ഞദിവസം ഫൗസിയ പ്രതികരിച്ചിരുന്നു.

Loading...

 
First published: September 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...