• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മഴ: ഐ.ടി.ഐ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് മാറ്റി


Updated: August 10, 2018, 5:59 PM IST
മഴ: ഐ.ടി.ഐ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് മാറ്റി

Updated: August 10, 2018, 5:59 PM IST
തിരുവനന്തപുരം: ഐടിഐ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് മാറ്റിവച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ശനിയാഴ്ച സംസ്ഥാനത്തെ ഐടിഐ കളില്‍ നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

 
First published: August 10, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍