ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഐടിഐ വിദ്യാർഥി മരിച്ചു; സഹയാത്രികന് പരുക്ക്

വെള്ളിയാഴ്ച രാവിലെയാണ് അപകടം

Rajesh V | news18
Updated: June 28, 2019, 11:35 AM IST
ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഐടിഐ വിദ്യാർഥി മരിച്ചു; സഹയാത്രികന് പരുക്ക്
accident
  • News18
  • Last Updated: June 28, 2019, 11:35 AM IST
  • Share this:
മാനന്തവാടി: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഐടിഐ വിദ്യാര്‍ഥി മരിച്ചു. ദ്വാരക ഐടിഐ വിദ്യാര്‍ഥി പുല്‍പള്ളി മാരപ്പന്‍മൂല അലോയ് ടി ജോസ് (21) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന കാവുമന്ദം ചക്കാലക്കുന്നേല്‍ അനൂപ് (21) ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍. രാവിലെ ഏഴരയോടെ മാനന്താവാടി പീച്ചങ്കോടായിരുന്നു അപകടം.

First published: June 28, 2019, 11:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading