ശബരിമലയിൽ യുവതി പ്രവേശിച്ചു എന്ന് ന്യൂസ് 18 കേരളം റിപ്പോർട്ട് ചെയ്തതായി സോഷ്യൽമീഡിയയിൽ വ്യാജ പ്രചരണം. ശബരിമലയിൽ യുവതി ഇരുമുടികെട്ടുമായി പ്രവേശിച്ചെന്ന് ന്യൂസ് 18 കേരളം റിപ്പോർട്ട് ചെയ്യുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. വാർത്തക്കിടയിലെ വിഷ്വൽ ഉപയോഗിച്ച് ന്യൂസ് 18 കേരളം ഇത്തരമൊരു വാർത്ത റിപ്പോർട്ട് ചെയ്തതായാണ് പ്രചരിപ്പിക്കുന്നത്. ഇത് അടിസ്ഥാന രഹിതമാണ്.
സംഘപരിവാർ നിലയ്ക്കലിൽ അന്വേഷിക്കുന്നത് രാജ്യം കത്തിക്കാനുള്ള ചൂട്ടുകറ്റ: നോവലിസ്റ്റ് ഹരീഷ്
ബി.ജെപി സമരത്തിൽ പങ്കെടുത്തു; ജി. രാമൻനായർ പുറത്ത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fake messages, Kerala news, വ്യാജസന്ദേശം