HOME » NEWS » Kerala » JANMABHUMI RESIDENT EDITOR KUNJHI KANNAN S WIFE PASSED AWAY

ചരമം :ജന്മഭൂമി റെസിഡന്റ് എഡിറ്റർ കെ.കുഞ്ഞിക്കണ്ണന്റെ ഭാര്യ പ്രേമജ

news18india
Updated: December 5, 2018, 1:15 PM IST
ചരമം :ജന്മഭൂമി റെസിഡന്റ് എഡിറ്റർ കെ.കുഞ്ഞിക്കണ്ണന്റെ ഭാര്യ പ്രേമജ
  • Share this:
തിരുവനന്തപുരം : ജന്മഭൂമി റെസിഡന്റ് എഡിറ്റർ കെ കുഞ്ഞിക്കണ്ണന്റെ ഭാര്യ പ്രേമജ (65) അന്തരിച്ചു. ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ തൈക്കാട് വൈദ്യുത ശ്മശാനത്തിൽ.

മാധ്യമപ്രവർത്തകയായ പ്രകുല (ഏഷ്യാനെറ്റ് ന്യൂസ്), മഞ്ഞില എന്നിവർ മക്കളാണ്. മരുമകൻ രതീഷ് അനിരുദ്ധൻ (മാതൃഭൂമി ന്യൂസ്)
First published: December 5, 2018, 9:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories