• News
 • IPL 2019
 • Elections 2019
 • Films
 • Gulf
 • Life
 • Crime
 • Photos
 • Video
 • Buzz
 • Live TV

കന്യാസ്ത്രീകളുടെ സമരം ദുഃഖകരമെന്ന് മന്ത്രി ജയരാജൻ


Updated: September 12, 2018, 3:53 PM IST
കന്യാസ്ത്രീകളുടെ സമരം ദുഃഖകരമെന്ന് മന്ത്രി ജയരാജൻ

Updated: September 12, 2018, 3:53 PM IST
തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ കന്യാസ്ത്രീ സമരം ദു:ഖകരമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ഒരു കുറ്റവാളിയെയും രക്ഷിക്കില്ല. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണ്. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് മന്ത്രി പറഞ്ഞു.

സമരം അഞ്ചാം ദിവസത്തിലേക്ക്; സെക്രട്ടേറിയേറ്റിനു മുന്നിലും പ്രതിഷേധം

ദുരിതബാധിതർക്ക് ഒരുലക്ഷം രൂപയുടെ പലിശരഹിത വായ്പ ഈ മാസം 25 മുതൽ

കേസില്‍ നീതിപൂര്‍വമായ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി ജയരാജൻ പറഞ്ഞു. സി പി എം സെക്രട്ടറിക്കു നല്‍കിയ പരാതി പൊലീസിനുള്ളതല്ല. പൊലീസിനു നല്‍കേണ്ട പരാതി അവര്‍ക്കു തന്നെ നല്‍കണമെന്നും മന്ത്രി പറഞ്ഞു.
First published: September 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
 • I agree to receive emails from NW18

 • I promise to vote in this year's elections no matter what the odds are.

  Please check above checkbox.

 • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626