'UDF എ​ടു​ത്ത​ത് നീ​തി​യി​ല്ലാ​ത്ത തീ​രു​മാ​നം; മു​ന്ന​ണി​യു​മാ​യു​ള്ള ഹൃ​ദ​യ​ബ​ന്ധം മു​റി​ച്ചു': ജോ​സ് കെ മാ​ണി

കേ​ര​ള കോ​ണ്‍​ഗ്ര​സ് കൂ​ടു​ത​ല്‍ ക​രു​ത്തോ​ടെ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ജോ​സ് കെ. ​മാ​ണി

News18 Malayalam | news18-malayalam
Updated: June 30, 2020, 11:51 AM IST
'UDF എ​ടു​ത്ത​ത് നീ​തി​യി​ല്ലാ​ത്ത തീ​രു​മാ​നം; മു​ന്ന​ണി​യു​മാ​യു​ള്ള ഹൃ​ദ​യ​ബ​ന്ധം മു​റി​ച്ചു': ജോ​സ് കെ മാ​ണി
ജോസ് കെ മാണി
  • Share this:
കോ​ട്ട​യം: യു​ഡി​എ​ഫു​മാ​യു​ള്ള ഹൃ​ദ​യ​ബ​ന്ധം മു​റി​ച്ചെ​ന്ന് ജോ​സ് കെ.​മാ​ണി. നീ​തി​യി​ല്ലാ​ത്ത തീ​രു​മാ​ന​മാ​ണ് യു​ഡി​എ​ഫ് എ​ടു​ത്ത​ത്. കോ​ട്ട​യ​ത്ത് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ജോ​സ് കെ.​മാ​ണി.

പാ​ര്‍​ട്ടി​യെ സം​ര​ക്ഷി​ക്കാ​ന്‍ നോ​ക്കി​യ​തി​നാ​ണ് ത​ന്നെ മോ​ശ​ക്കാ​ര​നാ​ക്കി​യ​ത്. മു​ന്ന​ണി​യു​മാ​യു​ള്ള ഹൃ​ദ​യ​ബ​ന്ധം മു​റി​ച്ചു. യു​ഡി​എ​ഫ് എ​ടു​ത്ത​ത് നീ​തി​യി​ല്ലാ​ത്ത തീ​രു​മാ​ന​മെ​ന്നും ജോ​സ് പ​റ​ഞ്ഞു.

TRENDING:TikTok |ആപ് സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽ നിന്നും ടിക് ടോക്ക് അപ്രത്യക്ഷമായി [NEWS]ആ​ധാ​ർ ഇല്ലേ? സാ​മൂ​ഹി​ക​സു​ര​ക്ഷാ പെ​ൻ​ഷ​ൻ പ​ട്ടി​ക​യി​ൽ​ നി​ന്ന്​ പു​റ​ത്തായവർക്ക് ​വീ​ണ്ടും അ​വ​സ​രം [NEWS]മുടി വെട്ടാൻ സ്വർണ്ണ കത്രിക; ലോക്ക് ഡൗണിന് ശേഷം സലൂൺ തുറന്ന സന്തോഷത്തിൽ ബാർബർ [NEWS]
ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലെ ഒ​രു സ്ഥാ​ന​ത്തി​നു വേ​ണ്ടി കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള ഹൃ​ദ​യ​ബ​ന്ധം യു​ഡി​എ​ഫ് മു​റി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​ത് കോ​ണ്‍​ഗ്ര​സി​ലെ പോ​ലും സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ക​രെ മു​റി​വേ​ല്‍​പ്പി​ച്ചു. എ​ന്നാ​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് കൂ​ടു​ത​ല്‍ ക​രു​ത്തോ​ടെ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ജോ​സ് കെ. ​മാ​ണി കൂ​ട്ടി​ച്ചേ​ര്‍‌​ത്തു.
First published: June 30, 2020, 11:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading