രണ്ടില ഇല്ലെങ്കിൽ ജോസ് ടോമിന് പൈനാപ്പിൾ, ഓട്ടോറിക്ഷ അല്ലെങ്കിൽ ഫുട്ബോൾ

Jose Tom to look for alternate symbol if two leaves are not available | പാലായിൽ മിന്നുന്ന ജയം ലഭിയ്ക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

news18-malayalam
Updated: September 4, 2019, 10:10 AM IST
രണ്ടില ഇല്ലെങ്കിൽ ജോസ് ടോമിന് പൈനാപ്പിൾ, ഓട്ടോറിക്ഷ അല്ലെങ്കിൽ  ഫുട്ബോൾ
രണ്ടില ചിഹ്നം
  • Share this:
കോട്ടയം: രണ്ടില ചിഹ്നം ലഭിച്ചില്ലെങ്കിൽ പൈനാപ്പിൾ, ഓട്ടോറിക്ഷ, ഫുട്ബോൾ എന്നിവയിലൊന്ന് അനുവദിക്കണമെന്ന് ജോസ് ടോം ആവശ്യപ്പെടും. എന്നാൽ പാലായിൽ മിന്നുന്ന ജയം ലഭിയ്ക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ചിഹ്നം ഒരു പ്രശ്നമല്ല, എല്ലാവരും ഒരുമിച്ചാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത് എന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

First published: September 4, 2019, 10:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading