• HOME
  • »
  • NEWS
  • »
  • kerala
  • »
  • മാധ്യമപ്രവർത്തകൻ ഡി. സുദർശൻ അന്തരിച്ചു

മാധ്യമപ്രവർത്തകൻ ഡി. സുദർശൻ അന്തരിച്ചു

ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയി ദീർഘകാലം പ്രവർത്തിച്ചു

  • Last Updated :
  • Share this:
    തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ ഡി. സുദർശൻ  (61) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിൽ ആയിരുന്നു അന്ത്യം. പ്രശസ്തനായ സ്പോർട്സ് ജേർണലിസ്റ്റ് ആണ്.

    ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയി ദീർഘകാലം പ്രവർത്തിച്ചു. ഇന്ത്യാ
    വിഷന്‍റെ സ്പോർട്സ് എഡിറ്റർ ആയിരുന്നു. റിപ്പോർട്ടർ ടിവി, ജീവൻ ടിവി, മംഗളം ടിവി എന്നിവയിലും പ്രവർത്തിച്ചു.

    ഭാര്യ ഗീത. മക്കൾ: ജിജോ ജി.എസ് (ടെക്നോപാർക്ക്)
    ജോജോ ജി എസ് (വിദ്യാർഥി)

    സംസ്കാരം ഇന്നു രാവിലെ 11:30 ന് തൈക്കാട് ശാന്തി കവാടത്തിൽ.
    Published by:Anuraj GR
    First published: