മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഡോ.ഐ.വി. ബാബു അന്തരിച്ചു

ദേശാഭിമാനി ദിനപത്രം- വാരികയില്‍ സഹപത്രാധിപരായും മംഗളം ദിനപത്രത്തില്‍ ഡെപ്യൂട്ടി എഡിറ്ററായും സമകാലികം മലയാളം വാരികയില്‍ അസിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു.

News18 Malayalam | news18-malayalam
Updated: January 17, 2020, 9:52 AM IST
മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഡോ.ഐ.വി. ബാബു അന്തരിച്ചു
ഐ വി ബാബു
  • Share this:
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തനും എഴുത്തുകാരനുമായ ഡോ.ഐ.വി ബാബു കോഴിക്കോട്ട് അന്തരിച്ചു. 54 വയസായിരുന്നു. മഞ്ഞപ്പിത്ത രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തത്സമയം പത്രത്തിൽ ഡെപ്യൂട്ടി എഡിറ്ററായി ജോലി ചെയ്തുവരികയായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല യു.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ജേണലിസത്തില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മംഗളം ദിനപത്രത്തില്‍ ഡെപ്യൂട്ടി എഡിറ്ററായും ദേശാഭിമാനി ദിനപത്രം- വാരികയില്‍ സഹപത്രാധിപരായും സമകാലികം മലയാളം വാരികയില്‍ അസിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു. നിരവധി പുസ്തകങ്ങള്‍ രചിക്കുകയും വിവര്‍ത്തനം നടത്തുകയും ചെയ്തിട്ടുണ്ട
First published: January 17, 2020, 9:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading