നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വനിതാ മതില്‍ പണിയുന്നത് ഏതു പണം കൊണ്ടെന്ന് കെ. മുരളീധരന്‍

  വനിതാ മതില്‍ പണിയുന്നത് ഏതു പണം കൊണ്ടെന്ന് കെ. മുരളീധരന്‍

  കെ മുരളീധരൻ

  കെ മുരളീധരൻ

  • Last Updated :
  • Share this:
   കോഴിക്കോട്: വനിതാ മതിലിനു വേണ്ടി സര്‍ക്കാര്‍ ഏതുപണമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ.

   മതില്‍ നിര്‍മ്മാണത്തിന് പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള പണമാണോ ഉപയോഗിക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു.

   മതില്‍ പണിയാനായി വിളിച്ച യോഗത്തില്‍ ഒരുനേതാവ് പറഞ്ഞത്, ഇതില്‍ പങ്കുചേരാത്തവര്‍ വിഡ്ഢികളാണെന്നാണ്. അദ്ദേഹം വീട്ടില്‍പോയി അതു സ്വന്തം മകനോടാണു അതു പറയേണ്ടത്.

   Also Read നയിക്കുന്നത് വെള്ളാപ്പള്ളിയും സുഗതനും; സര്‍ക്കാരിന്റേത് നവോത്ഥാന വീണ്ടെടുപ്പോ?

   കേന്ദ്രത്തിലും സംസ്ഥാനത്തും കേസുള്ളതിനാല്‍ മകന്‍ കേന്ദ്രത്തിനൊപ്പവും അച്ഛന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പവുമാണ് നില്‍ക്കുന്നതെന്നും വെള്ളാപ്പള്ളി നടേശനെ ലക്ഷ്യമിട്ട് മുരളീധരന്‍ ആരോപിച്ചു.

   First published:
   )}