തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന പലവ്യഞ്ജന കിറ്റി തട്ടിപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ആരോപിച്ചു. 750 രൂപയുടെ മൂല്യം പോലുമില്ലാത്ത കിറ്റാണ് ആയിരം രുപയുടെ കിറ്റെന്ന് പറഞ്ഞ് നല്‍കുന്നതെന്ന് കെ സുരേന്ദ്രന് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.