• HOME
  • »
  • NEWS
  • »
  • kerala
  • »
  • കെ സുരേന്ദ്രന്‍റെ റിമാൻഡ് കാലാവധി നീട്ടി

കെ സുരേന്ദ്രന്‍റെ റിമാൻഡ് കാലാവധി നീട്ടി

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

  • Share this:
    തിരുവനന്തപുരം: ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍റെ റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് കാലാവധി നീട്ടിയത്. പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

    നേരത്തെ റാന്നി കോടതി റിമാൻഡ് ചെയ്ത കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് കെ സുരേന്ദ്രനെ ഇന്നു വീണ്ടും കോടതിയിൽ ഹാജരാക്കിയത്.

    'കെ. സുരേന്ദ്രന്‍റെ ചെയ്തികൾ ന്യായീകരിക്കാനാകില്ല'; ജാമ്യഹർജിയിൽ വിധി നാളെ

    രാജ്യത്ത് മൂന്നാം മുന്നണിയില്ലെന്ന് ചന്ദ്രബാബു നായിഡു

    ചിത്തിര ആട്ടവിശേഷദിവസം സന്നിധാനത്ത് 53 കാരിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനക്കുറ്റത്തിലാണ് സുരേന്ദ്രൻ പ്രതി ചേർക്കപ്പെട്ടത്. റിമാൻഡ് കാലാവധി നീട്ടിയ സാഹചര്യത്തിൽ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് സുരേന്ദ്രനെ കൊണ്ടുപോയി.

    First published: