നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കോടതി വിധി നിലനിൽക്കുന്നിടത്തോളം യുവതികൾക്ക് ശബരിമലയിൽ പോകാം: കടകംപള്ളി

    കോടതി വിധി നിലനിൽക്കുന്നിടത്തോളം യുവതികൾക്ക് ശബരിമലയിൽ പോകാം: കടകംപള്ളി

    ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ

    ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ

    • Share this:
      തിരുവനന്തപുരം : സുപ്രീം കോടതി അനുകൂല വിധി നിലനിൽക്കുന്നിടത്തോളം കാലം യുവതികൾക്ക് ശബരിമലയിൽ പോകാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അല്ലാതെ ആരെയും കയറ്റണമെന്ന വാശിയോ നിർബന്ധമോ സർക്കാരിനില്ല.

      ആക്ടിവിസ്റ്റുകൾ അവരുടെ പ്രവർത്തന മികവ് കാണിക്കാനുള്ള വേദിയാക്കി ശബരിമലയെ മാറ്റരുത് എന്ന നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുവെന്നും കടകംപള്ളി വ്യക്തമാക്കി. തീവ്ര സ്വഭാവം കാണിക്കുന്നവരെയാണ് താൻ ആക്ടിവിസ്റ്റുകൾ എന്ന് ഉദ്ദേശിച്ചതെന്ന് കൂട്ടിച്ചേർക്കാനും മന്ത്രി മറന്നില്ല.

      Also Read-അയ്യപ്പജ്യോതിയില്‍ നിന്നും ബിഡിജെഎസ് വിട്ടു നിന്നു

      നേരത്തെയും ചില യുവതികൾ ശബരിമല ദർശനത്തിനെത്തിയ സന്ദർഭത്തിൽ ആക്ടിവിസം കാട്ടാനുള്ള ഇടമല്ല ഇതെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കിയിരുന്നു.

      First published:
      )}