തിരുവനന്തപുരം: ക്ഷേത്രാചരങ്ങളും വിശ്വാസവും സർക്കാർ സംരക്ഷിക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കടകംപള്ളി ഇങ്ങനെ പറഞ്ഞത്. എന്നാൽ, ഭരണഘടനയാണ് ഏറ്റവും മുകളിലെന്നും ഭരണഘടന അനുസരിക്കുന്ന സർക്കാർ കോടതിവിധി നടപ്പാക്കാൻ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.