ലക്ഷ്യം കലാപം; ആയുധങ്ങളും ശേഖരിച്ചിരുന്നു: വെളിപ്പെടുത്തലുമായി കളിയിക്കാവിള കൊലക്കേസിലെ പ്രതികള്‍

എൻ ഐ എയും തമിഴ് നാട് ക്യു ബ്രാഞ്ചും നടത്തിയ ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തൽ.

News18 Malayalam | news18
Updated: January 15, 2020, 12:35 PM IST
  • News18
  • Last Updated: January 15, 2020, 12:35 PM IST
  • Share this:
റിപ്പബ്ലിക് ദിനത്തിൽ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി കളിയിക്കാവിള കൊലപാതക കേസിലെ പ്രതികളുടെ മൊഴി..ഉത്തരേന്ത്യ കേന്ദ്രീകരിച്ച് അക്രമണം നടത്തി കലാപം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.. ഇതിന്റെ ഭാഗമായി ആയുധങ്ങൾ ശേഖരിച്ചിരുന്നുവെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി.

എൻ ഐ എയും തമിഴ് നാട് ക്യു ബ്രാഞ്ചും നടത്തിയ ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തൽ. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ തെളിവെടുപ്പിനായി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി
Published by: Asha Sulfiker
First published: January 15, 2020, 12:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading