'തോല്‍പ്പിച്ചു കളഞ്ഞല്ലോ ജീ'; ദുരിതാശ്വാസ ക്യാമ്പില്‍ ഉറങ്ങിയ കണ്ണന്താനത്തിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
Updated: August 22, 2018, 8:47 AM IST
Updated: August 22, 2018, 8:47 AM IST
തിരുവനന്തപുരം: പ്രളയത്തില്‍പ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവര്‍ക്കൊപ്പം കിടന്നുറങ്ങാന്‍ തീരുമാനിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ട്രോളി സോഷ്യല്‍ മീഡിയ.
ചൊവ്വാഴ്ച രാത്രിയോടെയാണ് 'ചങ്ങനാശ്ശേരി എസ് ബി ഹൈസ്കൂളില്‍ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു' എന്ന അടിക്കുറിപ്പോടെ, മന്ത്രി ക്യാമ്പില്‍ കിടന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്.
പ്രളയബാധിതരോടുള്ള ഐക്യദാര്‍ഢ്യമായിരുന്നു മന്ത്രിയുടെ ലക്ഷ്യമെങ്കിലും അദ്ദേഹത്തെ വെറുതെ വിടാന്‍ സോഷ്യല്‍ മീഡിയ തയാറായില്ല.
കണ്ണന്താനത്തിന്റെ ഉറങ്ങുന്ന ചിത്രത്തിനു താഴെ പൊങ്കാലയുമായി ട്രോളന്മാര് നിരനിരയായെത്തി.
ഉറങ്ങിക്കിടക്കുന്നയാള്‍ എങ്ങനെ ചിത്രം പോസ്റ്റു ചെയ്യുമെന്ന സംശയമാണ് ഏറെ പേരും ഉന്നയിച്ചിരിക്കുന്നത്. ചില കമന്റുകള്‍ ഇങ്ങനെ:

ചൊവ്വാഴ്ച രാത്രിയോടെയാണ് 'ചങ്ങനാശ്ശേരി എസ് ബി ഹൈസ്കൂളില്‍ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു' എന്ന അടിക്കുറിപ്പോടെ, മന്ത്രി ക്യാമ്പില്‍ കിടന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്.
പ്രളയബാധിതരോടുള്ള ഐക്യദാര്‍ഢ്യമായിരുന്നു മന്ത്രിയുടെ ലക്ഷ്യമെങ്കിലും അദ്ദേഹത്തെ വെറുതെ വിടാന്‍ സോഷ്യല്‍ മീഡിയ തയാറായില്ല.
Loading...