പുതുവത്സര ദിനത്തിൽ ചരിത്ര നേട്ടവുമായി കണ്ണൂർ വിമാനത്താവളം

ഹർഷ ദിപിൻ എന്ന യാത്രക്കാരി പറന്നിറങ്ങിയതോടെ ആണ് കണ്ണൂർ വിമാനത്താവളം പുതിയ നാഴികക്കല്ല് പിന്നിട്ടത്.

News18 Malayalam | news18
Updated: January 1, 2020, 10:53 PM IST
പുതുവത്സര ദിനത്തിൽ ചരിത്ര നേട്ടവുമായി കണ്ണൂർ വിമാനത്താവളം
കണ്ണൂർ വിമാനത്താവളം
  • News18
  • Last Updated: January 1, 2020, 10:53 PM IST
  • Share this:
കണ്ണൂർ: പുതുവത്സര ദിനത്തിൽ ചരിത്ര നേട്ടവുമായി കണ്ണൂർ വിമാനത്താവളം. 15 ലക്ഷം യാത്രക്കാർ വിമാനത്താവളം വഴി യാത്ര ചെയ്തു എന്ന ചരിത്രനേട്ടമാണ് കണ്ണൂർ വിമാനത്താവളത്തിൽ കുറിച്ചിരിക്കുന്നത്.

ഹർഷ ദിപിൻ എന്ന യാത്രക്കാരി പറന്നിറങ്ങിയതോടെ ആണ് കണ്ണൂർ വിമാനത്താവളം പുതിയ നാഴികക്കല്ല് പിന്നിട്ടത്.

ഭർത്താവ് ദിപിനും മകൾ അഷ്മികയ്ക്കും ഒപ്പമാണ് കുവൈറ്റിൽ നിന്ന് ഹർഷ എത്തിയത്. എയർ ഇന്ത്യ എക്സ്പ്രസ്‌ IX - 790ൽ പറന്നിറങ്ങിയാണ് യാത്രക്കാരി ഈ ചരിത്രനേട്ടത്തിന്‍റെ ഭാഗമായത്.
Published by: Joys Joy
First published: January 1, 2020, 10:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading