കണ്ണൂർ കോര്‍പറേഷനിൽ ഭരണം പിടിക്കാൻ കോൺഗ്രസ്; അവിശ്വാസ പ്രമേയം ഇന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഗേഷിന്റെ ജനാധിപത്യ സംരക്ഷണ മുന്നണി യുഡിഎഫിനു പരസ്യപിന്തുണ പ്രഖ്യാപിച്ചതോടെയാണു കോര്‍പറേഷനില്‍ ഭരണമാറ്റ ചര്‍ച്ചകള്‍ തുടങ്ങിയത്.

news18
Updated: August 17, 2019, 8:15 AM IST
കണ്ണൂർ കോര്‍പറേഷനിൽ ഭരണം പിടിക്കാൻ കോൺഗ്രസ്; അവിശ്വാസ പ്രമേയം ഇന്ന്
കണ്ണൂർ കോർപറേഷൻ
  • News18
  • Last Updated: August 17, 2019, 8:15 AM IST
  • Share this:
കണ്ണൂര്‍: കാലാവധി കഴിയാൻ  ഒരു വര്‍ഷം മാത്രം ശേഷിക്കേ കണ്ണൂര്‍ കോര്‍പറേഷന്‍ പിടിച്ചെടുക്കാന്‍ കോൺഗ്രസ്.  മേയര്‍ക്കെതിരായ യു.ഡി.എഫ് നൽകിയ  അവിശ്വാസ പ്രമേയം ഇന്ന് പരിഗണിക്കും. നിലവില്‍ 27 അംഗങ്ങൾ വീതമാണ് യു.ഡി.എഫിനും എൽ.ഡി.എഫിനുമുള്ളത്. കോണ്‍ഗ്രസ് വിമതനായ ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷിന്റെ പിന്തുണയിലാണു കോര്‍പറേഷന്‍ എല്‍.ഡി.എഫ് ഭരിക്കുന്നത്. എന്നാൽ രാഗേഷ് പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ചതോടെയാണ് യുി.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഗേഷിന്റെ ജനാധിപത്യ സംരക്ഷണ മുന്നണി യുഡിഎഫിനു പരസ്യപിന്തുണ പ്രഖ്യാപിച്ചതോടെയാണു കോര്‍പറേഷനില്‍ ഭരണമാറ്റ ചര്‍ച്ചകള്‍ തുടങ്ങിയത്. കെ.സുധാകരന്‍ നേരില്‍ കണ്ടു ചര്‍ച്ച നടത്തിയതോടെ ഒപ്പം നില്‍ക്കാന്‍ രാഗേഷ് തയ
First published: August 17, 2019, 8:06 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading