• HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂരിൽ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി

കണ്ണൂരിൽ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി

തൃശൂർ, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, എറണാകുളം ജില്ലകളിലും ഭാഗികമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

school reopen

school reopen

  • Share this:
    കണ്ണൂർ: ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന
    സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി
    ആയിരിക്കുമെന്ന് കണ്ണൂർ ജില്ലാ കളക്ടർ അറിയിച്ചു. മറ്റ് വിദ്യാലയങ്ങൾക്ക് പ്രവൃത്തി ദിവസമായിരിക്കുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.

    തൃശൂർ, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, എറണാകുളം ജില്ലകളിലും ഭാഗികമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

    മലപ്പുറത്ത് മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

    ആലപ്പുഴ ജില്ലയിൽ ഒരു താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

    First published: